Thursday, 17 December 2020

civil tech

10 ലക്ഷം രൂപയ്ക്ക് രണ്ടു നില വീട് അതേ സത്യമാണ് നിങ്ങൾക്കും ഉണ്ടാക്കാം


 





പത്തുലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച രണ്ടുനില വീടിനെക്കുറിച്ചുള്ള വളരെ വിശദമായ വിവരങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായിട്ടും രണ്ടുനില വീട് നിർമ്മിക്കുമ്പോൾ സാധാരണയായി നല്ല ഒരു എമൗണ്ട് ചെലവ് വരുന്നതാണ് 10 ലക്ഷം രൂപ ചിലവഴിച്ചാൽ രണ്ടുനില വീട് നിർമിക്കാൻ സാധിക്കുമോ ഇത് സത്യമാണോ എന്നൊക്കെ നിങ്ങൾക്ക് സംശയം ഉണ്ടായേക്കാം തീർച്ചയായിട്ടും നമുക്ക് സാധിക്കും അതുകൊണ്ടാണ് ഞാൻ ഇനി ഒരു വിഷയം നിങ്ങൾക്കു മുമ്പിൽ ഇവിടെ അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ ഓരോരുത്തരും ചിന്തിക്കുക വീടിൻറെ ഒരു ഘടന എന്നു പറയുന്നത് അതിൽ ഒരിക്കലും എത്ര രൂപ ചെലവാകും അല്ലേ എത്ര രൂപ മൊത്തത്തിൽ നമ്മുടെ കയ്യിൽ നിന്നും ചിലവഴിക്കണം എന്നുള്ള ഒരു ചിന്താഗതി മാറ്റുക നമ്മൾ നിർമ്മിക്കുന്ന സമയത്ത് നമ്മൾ പലതരം അപകടങ്ങൾ നമുക്ക് സംഭവിക്കാറുണ്ട് ഇതുപോലുള്ള സ്ഥലത്ത് രമ ബന്ധങ്ങളിലൂടെയാണ് നമുക്ക് കൂടുതൽ ചിലവ് വരുന്ന തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും നമുക്ക് ചിലവ് ചുരുക്കി സൗകര്യങ്ങളോടുകൂടിയ വീട് നിർമ്മിക്കാവുന്നതാണ്.

Subscribe to get more videos :