Saturday, 19 December 2020

civil tech

മൊത്തം ചെലവ് 14 ലക്ഷം രൂപ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് ഇഷ്ടമായാൽ കമൻറ് ചെയ്യുക


 





എല്ലാവിധ പണിയും കഴിച്ചപ്പോൾ 14 ലക്ഷം രൂപയാണ് മൊത്തം ചിലവായി കണക്കാക്കിയത് അതുകൊണ്ടുതന്നെ ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ വീടാണിത് എല്ലാത്തരം സൗകര്യങ്ങളോടും കൂടിയ ഈ വീട് തീർച്ചയായിട്ടും വളരെ ചെറിയ രീതിയിൽ പണികഴിപ്പിച്ചതാണ് അതായത് അധികം മുതൽ മുടക്കില്ലാതെ ചെറിയ കാശ് ചിലവാക്കി നിർമ്മിച്ചതാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് എന്ന് ഞാൻ വിചാരിക്കുന്നു കൂടുതൽ ആയിട്ടും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം എന്നുപറഞ്ഞാൽ ഒരു വീട് എടുക്കുമ്പോൾ നിങ്ങൾക്ക് ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത ഒരു കാര്യമുണ്ട് അതായത് നമ്മൾ പണി ചെയ്യിക്കുമ്പോൾ കരാറായി ആണോ അതോ അല്ലെങ്കിൽ കൂലിക്കു ചെയ്യണോ എന്നൊക്കെ തീർച്ചയായിട്ടും നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മളുടെ കാശി വളരെയധികം ലാഭകരമാക്കാൻ നമ്മൾക്ക് തന്നെ കഴിയും അതുകൊണ്ടുതന്നെ ഞാൻ ഇനി പരിചയപ്പെടുത്തുന്ന വീട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആവുകയാണെങ്കിൽ ഇതുപോലുള്ള വീടുകളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു നിങ്ങൾ.

Subscribe to get more videos :