Friday, 18 December 2020

civil tech

15 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച വീടാണിത് ഇഷ്ടമായാൽ കമൻറ് ചെയ്യുക


 





15 ലക്ഷം രൂപ മുതൽമുടക്കി എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച വീടിൻറെ പ്ലാനും എലിവേഷനും ആണ് ഇവിടെ നിങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്ന തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു പ്ലാൻ ആകും അതുമല്ല വളരെ ലളിതമായ രീതിയിൽ ഡിസൈൻ ചെയ്ത വീടാണ് ഇത് അതുപോലെ തന്നെ ചെലവു ചുരുക്കിയും നിർമ്മിച്ചതാണ് അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഈ വീട് വളരെയധികം ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു അതുപോലെതന്നെ നിങ്ങൾക്കെല്ലാവർക്കും ആവശ്യമായിട്ടുള്ള തരത്തിലുള്ള എല്ലാത്തരം ഡിസൈനുകളും ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും അതുപോലെതന്നെ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം അറിയിക്കും എന്ന് വിചാരിക്കുന്നു.

Subscribe to get more videos :