Thursday, 17 December 2020

civil tech

ഒറ്റനില 3 ബെഡ് റൂം വീട് ചിലവ് ചുരുക്കി എങ്ങനെ നിർമിക്കാം


 





എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വളരെ അധികം ചിലവ് ചുരുക്കി നിർമിച്ച വീടാണിത് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാണ് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിൻറെ ആർക്കിടെക്ച്ചർ ഡിസൈൻ ചെയ്തിരിക്കുന്നത് 6 സെൻറ് സ്ഥലത്ത് മൂന്ന് ബെഡ്റൂം ബിൽഡിംഗ് ഇൻ കേരള ബിൽഡിംഗ് മുൻസിപ്പാലിറ്റി പ്രകാരം എല്ലാ നിയമവും പാലിച്ച് ചിലവ് ചുരുക്കി കെട്ടിയ ഒരു ഒറ്റ നില വീടാണിത് അതുകൊണ്ട് തീർച്ചയായും നിങ്ങൾ എല്ലാവരും പുതിയൊരു വീട് പണിയാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി കാണിച്ചുതരുന്ന വീടിനെക്കുറിച്ച് മനസ്സിലാക്കി നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഒരു ഐഡി ക്രിയേറ്റ് ചെയ്യുക.

Subscribe to get more videos :