Wednesday, 16 December 2020

civil tech

6 ലക്ഷം രൂപ ചെലവഴിച്ച് രണ്ടു സെൻറ് സ്ഥലത്ത് വെറുപ്പിച്ച് വീടാണിത് ഇഷ്ടമായാൽ അഭിപ്രായം പറയുക


 





തീർച്ചയായിട്ടും എല്ലാവരുടെയും ആഗ്രഹമാണ് ഒരു സാമ്പത്തികമായി ചിലവ് കുറച്ച് ഒരു വീട് നിർമ്മിക്കുക എന്നുള്ളതുപോലെതന്നെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടും ആയിരിക്കണം എന്നുള്ള തീർച്ചയായിട്ടും ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് വളരെ അധികം ചിലവ് കുറച്ചു നിർമ്മിച്ച അതായത് ആറ് ലക്ഷം രൂപ ചിലവ് വരുന്ന തരത്തിൽ നിർമ്മിച്ച ഒരു വീടിനെ കുറിച്ചാണ് അതായത് ആവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് ഇത് തീർച്ചയായും നിങ്ങൾ ഇത് കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക എല്ലാത്തരം പ്രേക്ഷകർക്കും ആവശ്യമായ തരത്തിലുള്ള വീടുകളെ കുറിച്ച് ഞാൻ കൂടുതൽ ആയി വരും ദിവസങ്ങളിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇന്ന് ഞാൻ നിങ്ങൾക്കു മുമ്പിൽ പരിചയപ്പെടുത്തുന്ന വീട് എല്ലാവർക്കും നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം.

Subscribe to get more videos :