Monday, 28 December 2020

civil tech

ആരോഗ്യ സംരക്ഷണത്തിനായി വീട്ടിലുള്ള ഏതാനും ഔഷധസസ്യങ്ങൾ പരിചയപ്പെടാം


 





ആരോഗ്യ സംരക്ഷണത്തിനു വേണ്ടി വീട്ടിലുള്ള ഏതാനും ഔഷധസസ്യങ്ങളെ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തിയിരുന്നത് തീർച്ചയായും നമ്മുടെ വീട്ടിൽ എല്ലാം പൊതുവേ കാണുന്ന ഏതാനും സസ്യങ്ങളെകുറിച്ച് ഞാൻ നിങ്ങൾക്ക് വേണ്ടി ഇന്ന് ഇവിടെ പറഞ്ഞുതരുന്നത് തീർച്ചയായും നമുക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായാൽ ഒട്ടുമിക്ക ആ ഔഷധഗുണമുള്ള സസ്യങ്ങളും നമ്മുടെ വീട്ടിൽ തന്നെ കാണപ്പെടുന്നവയാണ് ചിലപ്പോള് ചിലർക്കെതിരെ കുറിച്ചുള്ള ഒരു അറിവ് ഉണ്ടായിരിക്കില്ല ചിലപ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അറിവുണ്ടായിട്ടും നിങ്ങൾ അതിന് മെനക്കെടാതെ ഹോസ്പിറ്റലിൽ പോകാം തീർച്ചയായും ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നു ഇൻഫോർമേഷൻ വളരെയധികം ഉപകാരപ്രദമാകുന്ന കാരണം പണ്ടുകാലം മുതൽക്കേ നമ്മുടെ പൂർവികർ ഉപയോഗിച്ചുവന്നിരുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട അറിവാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത്.

Subscribe to get more videos :