Saturday, 19 December 2020

civil tech

നിങ്ങൾ വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക


 





നിങ്ങൾ വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ തീർച്ചയായും ഞാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക എല്ലാവരുടെയും ഒരു ആഗ്രഹമാണ് പൊതുവെ മെലിഞ്ഞവരുടെ ഒരു ആഗ്രഹമാണ് കുറച്ചു വണ്ണം വയ്ക്കുക എന്നുള്ളത് വണ്ണം വച്ച വർക്ക് ആണെങ്കിലോ അത് കുറയ്ക്കാൻ നെട്ടോട്ടമോടുകയാണ് എങ്കിലും മെലിഞ്ഞ ശരീരപ്രകൃതി ഉള്ള ആളുകൾ പൊതുവേ കുറച്ചു തടി വെക്കാൻ ആഗ്രഹിക്കാറുണ്ട് അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഒരു കാര്യം ഇവിടെ വിശദീകരിച്ചു തരുന്ന തീർച്ചയായും നിങ്ങൾ എല്ലാവരും വളരെയധികം ശ്രദ്ധിക്കുക കാരണം നമ്മുടെ ശരീരപ്രകൃതി എന്ന് പറയുന്നത് നമ്മുടെ ആഹാരവും അതുപോലെതന്നെ നമ്മുടെ പാരമ്പര്യമായുള്ള ഒക്കെ ഒരു ബന്ധപ്പെട്ടുള്ളതാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് പറയുന്നത് തീർച്ചയായും വണ്ണം വയ്ക്കാൻ ആവശ്യമായ കാര്യമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നത്.

Subscribe to get more videos :