Friday, 11 December 2020

civil tech

നിങ്ങൾ മരിച്ചു പോയവരെ സ്വപ്നം കാണാറുണ്ടോ എങ്കിൽ കമൻറ് ചെയ്യുക


 





സാധാരണയായി നമ്മളിൽ നിന്നും മരിച്ചു പോയ ആളുകളെ നമ്മൾ സ്വപ്നം കാണാറുണ്ടല്ലോ സ്വപ്നവ്യാഖ്യാനം നമ്മൾ ഒരു പരിധിവരെ മറ്റുള്ളവരുമായി അന്വേഷിക്കാറുണ്ട് എന്ന് നിങ്ങൾക്ക് ഇവിടെ പങ്കുവയ്ക്കുന്നത് സ്വപ്നവ്യാഖ്യാനം കുറിച്ചുള്ള ഒരു അറിവാണ് ഇഷ്ടമാകുന്ന സുഹൃത്തുക്കൾ തീർച്ചയായും ഇത് ശ്രദ്ധിക്കുക നമ്മളിൽ നിന്നും പലരും നമ്മുടെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും അങ്ങനെ ഒരുപാട് ആളുകൾ മരിച്ചു പോയിട്ടുണ്ട് ല്ലോ അപ്പോ ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞുതരുന്നത് നമ്മൾ മരണപ്പെട്ടവരെ സ്വപ്നം കണ്ടു കഴിഞ്ഞാൽ ഉള്ള സ്വപ്നവ്യാഖ്യാനം കുറിച്ചുള്ള ഒരു അറിവാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത്.

Subscribe to get more videos :