Friday, 11 December 2020

civil tech

ഇതാണ് കുപ്പിയിൽ തരില്ല എന്ന് പറയുന്നതിന്റെ ശെരിക്കുമുള്ള ഉദ്ദേശം


 





ദിനംപ്രതി പെട്രോളിനും ഡീസലിനും വളരെയധികം വില വർധിച്ചു ഇരിക്കുന്ന ഈ സമയത്ത് നമ്മൾ എല്ലാവരും വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകളാണ് അതുപോലെ തന്നെ നമ്മൾ പെട്രോൾ പമ്പിൽ പോയി പെട്രോൾ ഡീസൽ അടിക്കുക യാണെങ്കിൽ തീർച്ചയായും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക എന്തുകൊണ്ടെന്നാൽ വളരെയധികം തട്ടിപ്പുകൾ ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ നടക്കുന്നുണ്ട് വളരെ പ്രത്യേകിച്ച് പെട്രോൾ പമ്പിൽ വളരെയധികം തട്ടിപ്പുകൾ നടക്കുന്നുണ്ട് അത് നിങ്ങളുടെ ശ്രദ്ധയിലേക്ക് വരുത്താനാണ് ഞാൻ ഇന്ന് ഈ കാര്യം ഇവിടെ വിശദീകരിക്കുന്നത് അതുകൊണ്ടുതന്നെ തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ഞാനീ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുത്ത് ഇനിമുതൽ നിങ്ങളെല്ലാവരും തട്ടിപ്പിനിരയായവരുടെ എന്ന് ഞാൻ പറയുകയാണ് അതുകൊണ്ടുതന്നെ എല്ലാവരും നല്ല സുഹൃത്തുക്കളും ഇനി മുതൽ പെട്രോൾ ഡീസൽ അടിക്കുക യാണെങ്കിൽ പമ്പിൽ പോയി പോകുമ്പോൾ വളരെയധികം ഞാനീ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക നിങ്ങൾക്ക് ഉണ്ടാവുന്ന അനുഭവം നിങ്ങൾക്ക് തന്നെ മനസ്സിലാവുന്നത് അതുകൊണ്ട് ആരും ഇനി പറ്റിക്കപ്പെടാൻ ഇരിക്കുക.

Subscribe to get more videos :