Friday, 11 December 2020

civil tech

ഇനി നിങ്ങൾക്കും സ്വന്തമായി വീട്ടിൽ ബീറ്റ്റൂട്ട് കൃഷി ചെയ്യാം


 





നമുക്കെല്ലാവർക്കും നമ്മുടെ വീട്ടിൽ ചെറിയ തരത്തിലുള്ള കൃഷി ഉണ്ടാവും അത് പലതരത്തിലുള്ള താവും ചിലപ്പോൾ പലതരം പച്ചക്കറികൾ അതുപോലെ തന്നെ നമുക്ക് ഇഷ്ടമുള്ള ധാന്യങ്ങൾ ഒക്കെ നമ്മൾ കൃഷി ചെയ്യാറുണ്ട് ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് കൃഷിയെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് അതായത് ബീറ്റ്റൂട്ട് കൃഷി എങ്ങനെ നമുക്ക് വളരെ ഫലപ്രദമായ രീതിയിൽ നമ്മുടെ പുരയിടത്തിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് എങ്ങനെ കൃഷി ചെയ്യാം എന്നുള്ള വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഞാൻ ഇന്നു നിങ്ങൾക്കു വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ ആണിത് ഓ പൊതുവെ നമ്മൾ ബീറ്റ്റൂട്ട് കൃഷി നമ്മുടെ വീട്ടിൽ ചെയ്യാറില്ല ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ പങ്കു വെക്കാൻ ഉദ്ദേശിക്കുന്ന കാര്യം ബീറ്റ്റൂട്ട് കൃഷി എങ്ങനെ വളരെ ഫലപ്രദമായ രീതിയിൽ ചെയ്യാമെന്നുള്ള ഇൻഫർമേഷൻ ആണ്.

Subscribe to get more videos :