Friday, 18 December 2020

civil tech

ഫൗണ്ടേഷൻ ചെയ്യുവാൻ വേണ്ടി ഇതുവരെ എത്ര രൂപ ചെലവായി എന്ന് നോക്കാം


 





ഒരു വീടിൻറെ എല്ലാ പണിയും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കാൻ പോകുന്നത് വീടിൻറെ ഫൗണ്ടേഷൻ വർക്ക് ഇതുവരെ എത്ര രൂപ ചിലവായി എന്നുള്ള ഇൻഫർമേഷൻ ആണ് അതുകൊണ്ടുതന്നെ ഒരു 1300 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുവാൻ മെറ്റീരിയൽ കോസ്റ്റർ എത്രയാവും എത്രയാവും എന്ന് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ വിശദീകരിക്കാൻ പോവുകയാണ് അപ്പൊ വർക്കിന് വേണ്ടി എത്ര രൂപ ചെലവായി എന്നുള്ള വളരെ വിശദമായ കാര്യങ്ങൾ നമുക്ക് നോക്കാം അതുപോലെതന്നെ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ വിശദീകരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന കാര്യം ആണോ എന്ന് ഞാൻ വിശ്വസിക്കുന്നു അതുപോലെ തന്നെ നിങ്ങൾ എല്ലാവരും നിങ്ങളുടെ ആയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ തീർച്ചയായിട്ടും ഇതുവരെയായി ചെലവായ മെറ്റീരിയൽ എത്ര രൂപയായി എന്നുള്ള എല്ലാ കാര്യങ്ങളും നമുക്ക് നോക്കാം.

Subscribe to get more videos :