Wednesday, 16 December 2020

civil tech

നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാനുള്ള വളരെ നല്ല ഒരു അവസരം


 





തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാൻ ഉള്ള ഒരു സുവർണ്ണ അവസരം ആണ് ഇവിടെ കൈവന്നിരിക്കുന്നത് നിങ്ങൾ വിചാരിക്കും നിങ്ങൾക്ക് ആരെങ്കിലും ഫ്രീയായി വീട് വെച്ചു തരുമോ ഫ്രീ ആയിട്ട് വളരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സുഹൃത്തുക്കൾക്ക് നമ്മുടെ നാട്ടിൽ ഒരുപാട് ആളുകൾ വീട് നിർമിച്ചു കൊടുക്കുന്നുണ്ട് അതായത് ചാരിറ്റി കാര്യങ്ങളിലൂടെ അഥവാ അത്തരം ഒരു പാവപ്പെട്ട ഒരാൾക്ക് വീടുവച്ചു നൽകുമ്പോൾ തീർച്ചയായും ആ വ്യക്തിയുടെ ചുറ്റുപാടും കാര്യങ്ങളൊക്കെ അന്വേഷിച്ചു ആയിരിക്കും അത് ചെയ്യുന്നുണ്ടോ കാരണം സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വ്യക്തികൾക്ക് ഇതുപോലെ ഒരുപാട് ചാരിറ്റി ചെയ്യുന്ന വ്യക്തികളും സംഘടനകളും ഒക്കെ വീട് നിർമ്മിച്ചു കൊടുക്കുന്നു അതുപോലെതന്നെ വളരെയധികം പിന്നാക്കം നിൽക്കുന്ന സുഹൃത്തുക്കൾ അതായത് വ്യക്തികളെ കുടുംബങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഞങ്ങളെ അറിയിക്കുക ഞങ്ങളുമായി ബന്ധപ്പെട്ടുള്ള ചാരിറ്റി പ്രവർത്തനം ചെയ്യുന്ന സുഹൃത്തുക്കൾക്ക് നിങ്ങളുടെ വിവരങ്ങൾ കൈമാറി കൊടുക്കുന്നതായിരിക്കും അവർ നിങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള സഹായം ചെയ്തു തരാൻ കാണുകയാണെങ്കിൽ തീർച്ചയായും അവർ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Subscribe to get more videos :