Sunday, 20 December 2020

civil tech

വ്യായാമം ചെയ്യാൻ ഇനി നിങ്ങൾ പ്രത്യേകിച്ച് ഒരു സമയം കണ്ടെത്തേണ്ട കുളിക്കുന്ന രീതി ഒന്ന് മാറ്റിയാൽ മതി


 





തീർച്ചയായിട്ടും വ്യായാമം എന്നു പറയുന്നത് നമ്മുടെ ആരോഗ്യം പരിപാലിക്കുന്നതിന് നമ്മൾ ചെയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് നമ്മുടെ സാഹചര്യം കൊണ്ടോ അല്ലെങ്കിൽ മറ്റു പല കാരണങ്ങൾ കൊണ്ട് നമുക്ക് ശരിക്കും വ്യായാമം ചെയ്യാൻ സാധിക്കാറില്ല ഇന്ന് ഞാൻ നിങ്ങൾക്ക് ഇവിടെ വിശദീകരിച്ചു തരുന്നത് വ്യായാമം ചെയ്യുവാൻ പ്രത്യേകിച്ച് നിങ്ങളൊരു സമയം കണ്ടെത്തേണ്ട പക്ഷേ ഇനി നിങ്ങൾ വ്യായാമം നിങ്ങളുടെ കളിയിലൂടെ ചെയ്യാവുന്നതാണ് അത് നിങ്ങൾ കുളിക്കുന്ന രീതി ഒന്നു മാറ്റിയാൽ നിങ്ങളുടെ വ്യായാമവും അതിൽ തന്നെ ഉണ്ട് ഈ ഒരു ഇൻഫർമേഷൻ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും എൻറെ എല്ലാ സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഇൻഫർമേഷൻ ആണ് ഞാൻ ഇവിടെ പങ്കുവയ്ക്കുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം മാത്രമല്ല ഒത്തിരി കാര്യങ്ങൾ ഉള്ള നമ്മുടെ ജീവിതത്തിൽ ഈ ഒരു കുഞ്ഞു കുഞ്ഞു കാര്യങ്ങളൊന്നും ശ്രദ്ധിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലെ ശൈലിതന്നെ മാറ്റുന്നതാണ്.

Subscribe to get more videos :