Saturday, 12 December 2020

civil tech

പല്ലിയെ കൂട്ടത്തോടെ ഓടിക്കാൻ ഒരു വിദ്യ


 





പല്ലികൾ നമ്മുടെ വീട്ടിൽ എല്ലാം കാണുന്ന ഒരു ജീവിയാണ് അതുകൊണ്ടുതന്നെ സാധാരണയായി പല്ലികൾ എല്ലാവർക്കും അറപ്പുളവാക്കുന്ന ഒരു ജീവിയാണ് അപ്പൊ പല്ലികളെ വീട്ടിൽ നിന്ന് നമുക്ക് എങ്ങനെ ഓടിക്കാം എന്നുള്ള വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഞാൻ ഈ നിങ്ങൾക്ക് വേണ്ടി യുടെ പങ്കുവെക്കുന്നത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഞാനീ പങ്കുവെക്കുന്ന ഇൻഫർമേഷൻ വളരെയധികം ഉപകാരപ്രദമാകുമെന്ന് വിചാരിക്കുന്നു നിങ്ങൾക്ക് നിങ്ങളുടെ ആയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാതന്ത്ര്യമുണ്ട് തീർച്ചയായും നിങ്ങൾ അത് ചെയ്യണം നമ്മുടെ വീട്ടിൽ നിന്നും കൂട്ടത്തോടെ ഓടിക്കാൻ ഉള്ള ഒരു എളുപ്പവഴി.

Subscribe to get more videos :