Sunday, 13 December 2020

civil tech

റോസ് ചെടികൾ ഇനി മുതൽ നിങ്ങളുടെ വീട്ടിൽ കാടുപോലെ വളർത്താം ഈയൊരു മെത്തേഡ് ഉപയോഗിക്കുക


 





വീട്ടിൽ പൂന്തോട്ടം ഇല്ലാത്തവർ വളരെ കുറവായിരിക്കും എന്തായാലും കുറച്ചു സ്ഥലവും അതായത് മുറ്റം ഉള്ള നമ്മുടെ സുഹൃത്തുക്കൾ ഇനി പൂമുറ്റം തന്നെ വേണമെന്നില്ല കുറച്ച് ടെറസ്സ് അതുപോലെ കിടക്കുന്ന സ്ഥലത്ത് ഉണ്ടെങ്കിൽ നമ്മൾ എല്ലാവരും ചെറിയൊരു കൊച്ചു പൂന്തോട്ടം നിർമ്മിക്കും വളരെ അധികം ശ്രദ്ധ നമ്മൾ കൊടുക്കാറുണ്ട് വളരെയധികം കുറവാണ് ആണ് റോസ് ചെടികൾ അതുകൊണ്ടുതന്നെ റോസ് ചെടികൾ നിർമ്മിക്കുവാൻ വേണ്ടി അല്ലെങ്കിൽ വീട്ടിൽ പിടിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക ശേഷം നിങ്ങൾ റോസ് ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ കാടുപോലെ റോസ് ചെടികൾ​ വരുന്നതായിരിക്കും.

Subscribe to get more videos :