Saturday, 19 December 2020

civil tech

നിമിഷ നേരം കൊണ്ട് വായ നാറ്റം അകറ്റാം


 





നിമിഷനേരംകൊണ്ട് വായനാറ്റം അകറ്റി ശുദ്ധമായി ഇരിക്കാം തീർച്ചയായും വായനാറ്റം വളരെയധികം നമ്മളെ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഒരു വിഷയത്തെക്കുറിച്ച് ഇവിടെ പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും കുറഞ്ഞ സമയം കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും വളരെയധികം ശ്രദ്ധിക്കുക തീർച്ചയായിട്ടും ഈ വായനാറ്റം എന്നുപറയുന്നത് വളരെ അധികം നമുക്ക് ബുദ്ധിമുട്ടുള്ളതാണ് അതായത് നമുക്ക് ഒരു പുറത്തിറങ്ങിയ ഒരു ആളുകളുമായി സംസാരിക്കാനോ അതുപോലെതന്നെ എന്തെങ്കിലും തരത്തിലുള്ള കമ്മ്യൂണിക്കേഷൻ ചെയ്യാനോ നമുക്ക് ഈ ഒരു വായ്നാറ്റം കൊണ്ട് അടിക്കില്ല തീർച്ചയായും നിമിഷനേരംകൊണ്ട് വായനാറ്റം മാറാൻ കഴിയുന്ന ഈ ഒരു കാര്യം നിങ്ങൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക.

Subscribe to get more videos :