Thursday, 17 December 2020

civil tech

പൈസ ഇല്ലാത്തവനും വേണ്ടേ ഒരു വീട് നിങ്ങൾക്കും ഉണ്ടാക്കാം ഒരു കൊച്ചു വീട്


 





ഏതൊരു സാധാരണക്കാരുടെയും വളരെ ഏറെ കാലത്തെ ഒരു സ്വപ്നമായിരിക്കും സ്വന്തമായൊരു വീട് വയ്ക്കുക എന്നത് തീർച്ചയായും എല്ലാവർക്കും ദൈവം അതിന് ഭാഗ്യം നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു തീർച്ചയായിട്ടും എല്ലാവരുടെയും ആഗ്രഹം പോലെ തന്നെ എല്ലാവർക്കും വേണ്ടിയുള്ള ഒരു വ്യത്യസ്തമായ രീതിയിലുള്ള വീടിനെ കുറിച്ച് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നത് വളരെ ചിലവ് കുറച്ചു നിർമ്മിക്കാൻ സാധിക്കുന്ന ഈ വീട് നിങ്ങൾക്കും ചിലപ്പോൾ ഇഷ്ടം ആവുകയാണെങ്കിൽ നിങ്ങൾക്കും ഇത് നിർമ്മിക്കാവുന്നതാണ് അതുകൊണ്ടുതന്നെ 10 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ വീടിനെ കുറിച്ചുള്ള വളരെ വിശദമായ വിവരങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് കൊണ്ട് എല്ലാവർക്കും ഈ ഇൻഫോർമേഷൻ വളരെയധികം ഉപകാരപ്രദമാകുമെന്ന് ഞാൻ വിചാരിക്കുന്നു.

Subscribe to get more videos :