Wednesday, 16 December 2020

civil tech

കൂടുതൽ ആളുകൾ വീണ്ടും വീണ്ടും ചോദിച്ച വീടാണിത്


 





കൂടുതൽ ആളുകൾ വീണ്ടും വീണ്ടും ചോദിച്ച വീടിൻറെ കൂടുതൽ വിശേഷങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വളരെയധികം ഉപകാരമാകും എന്ന് വിചാരിക്കുന്നു ഇനി നിങ്ങൾ നിങ്ങൾക്ക് ആഗ്രഹമുള്ള വീടിൻറെ ഡിസൈൻ ഓ പ്ലാനോ വേണമെന്ന് ആവശ്യപ്പെട്ട് ചോദിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഞാൻ അതിനെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നിങ്ങൾക്ക് തരുന്നതായിരിക്കും അതുകൊണ്ടുതന്നെ നിങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ മെൻഷൻ ചെയ്യണം കാരണം നിങ്ങൾ പറയുന്ന പോലെയുള്ള കാര്യങ്ങൾ അതായത് പോലെ ഉള്ള ഡിസൈനുകൾ വേണമെങ്കിൽ ഇതുപോലെയുള്ള പ്ലാൻ വേണമെങ്കിൽ ഒരു വീട് വെക്കുമ്പോൾ എത്ര കോസ്റ്റ് വരും എന്നൊക്കെയുള്ള കാര്യങ്ങൾ ഒക്കെ തീർച്ചയായും നിങ്ങൾക്ക് വേണ്ടി വിശദീകരിച്ചു തരുന്നതായിരിക്കും.

Subscribe to get more videos :