Monday, 28 December 2020

civil tech

വീടുപണിക്ക് അനുയോജ്യമായ നല്ല ഇനം കല്ലാണോ എന്ന് നമ്മൾ എങ്ങനെ തിരിച്ചറിയും


 





വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഞാൻ ഇതുവരെ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് അറിയുന്നു ഞാൻ വ്യത്യസ്തമായ ഒരു കാര്യമാണ് നിങ്ങൾക്ക് പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് അത് വീട് വെക്കുമ്പോൾ നമ്മൾ അവിടെ ആവശ്യമായിട്ടുള്ള കല്ലുകൾ തീർച്ചയായും വാങ്ങിക്കും അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എങ്ങനെയുള്ള കല്ലുകൾ ആയിരിക്കണം എന്നുള്ള വ്യത്യസ്തമായ ഉള്ള ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും എല്ലാവരും ഈ ഒരു അറിവ് തീർച്ചയായും അറിഞ്ഞിരിക്കുക കാരണം ഒരു വീട് വെക്കാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാറുള്ളത് വീട് ഒരു ഭാഗം തന്നെയാണ് നമ്മുടെ പടവ് എന്ന് പറയുന്നത് അത് തീർച്ചയായും ഓരോ വ്യക്തികളും സൂക്ഷിക്കുക നിങ്ങൾക്ക് വിശദമായിട്ട് പറഞ്ഞുതരാം.

Subscribe to get more videos :