Friday, 18 December 2020

civil tech

പുതിയ രോഗ ഭീതിയിൽ ജനങ്ങൾ എല്ലാവരും വളരെ കരുതിയിരിക്കുക


 





കേരളത്തിലെ ജനങ്ങൾ വളരെയധികം സൂക്ഷിച്ചിരിക്കുന്ന സമയമാണിപ്പോൾ കൊറോണ വൈറസ് മാറിക്കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് അതിമാരകമായ ഒരു ഒരു അസുഖം ഇപ്പോൾ ഉടലെടുത്ത ഇരിക്കുകയാണ് അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി വിശദീകരിച്ചിരുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ വളരെയധികം ഗൗരവത്തോടുകൂടി തന്നെ ഈ വിഷയം നോക്കി കാണണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് നിങ്ങളെല്ലാവരും നിങ്ങളുടെ വ്യക്തി ശുചിത്വവും അതുപോലെതന്നെ നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ സമൂഹത്തിന് പൊതുവായി നന്മയ്ക്ക് വേണ്ടിയാണ് ഞാൻ ഇന്ന് ഈ വിവരം നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നു.

Subscribe to get more videos :