Friday, 11 December 2020

civil tech

നല്ല ആരോഗ്യമുള്ള തൊലി ഉണ്ടാവാൻ പേരയില ഉപയോഗിക്കുക


 





നമ്മുടെ ശരീരത്തിന് ആരോഗ്യം എന്നു പറയുന്നത് നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആരോഗ്യം പോലെ തന്നെയാണ് നമ്മുടെ തൊലിയുടെ ആരോഗ്യവും നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് അതുപോലെ തന്നെയാണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് നമ്മുടെ ശരീരത്തിലെ തൊലി യെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് നമ്മുടെ ശരീരത്തിലെ തൊലിയെ വളരെ നല്ല രീതിയിൽ നിലനിർത്താനും അതിന് ആവശ്യമായ പോഷകങ്ങൾ നൽകാനും ചെയ്യേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും നിങ്ങളുടെ ശരീരത്തിൻറെ ഭംഗി എന്ന് പറയുന്നത് എല്ലാവർക്കും ആവശ്യമായ ഒരു കാര്യമാണല്ലോ അപ്പോൾ ഞാൻ ഇന്ന് പറയുന്ന ഈ ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്നും കിട്ടുന്ന പേര് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് അതായത് പേര് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

Subscribe to get more videos :