Saturday, 12 December 2020

civil tech

ബൈക്ക് ഉപയോഗിക്കുന്ന സുഹൃത്തുക്കൾ സീറ്റിങ് പൊസിഷനും ശ്രദ്ധിക്കുക


 





സാധാരണയായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാത്തവർ ആരുംതന്നെ ഉണ്ടാവാൻ സാധ്യതയില്ല അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഇവിടെ പങ്കുവയ്ക്കുന്നത് നമ്മൾ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ നമ്മൾ സീറ്റിംഗ് പൊസിഷൻ ശ്രദ്ധിക്കണം സീറ്റിങ് പൊസിഷനും ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിന് അത് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ് അത് നമുക്ക് കാലക്രമേണ നമ്മുടെ ശരീരത്തിൽ അതിൻറെ പ്രശ്നങ്ങൾ ഓരോന്ന് ആയിട്ട് നമുക്ക് കണ്ടു തുടങ്ങിയേക്കാം അതിനു മുന്നോടിയായി ഇപ്പോഴേ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ശരീരം വളരെ ആരോഗ്യത്തോടുകൂടി യും വളരെ നല്ല രീതിയിൽ പരിപാലിക്കാനും സാധിക്കുന്നത് അതുകൊണ്ട് ഞാൻ ഇന്ന് നിങ്ങൾക്ക് പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :