Thursday, 17 December 2020

civil tech

അലമാര ഇടുന്ന സ്ഥാനത്തിനും നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്


 





നമ്മൾ ചെയ്യുന്ന ചില അശ്രദ്ധമായ കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ വലിയ തരം മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം അത് ചിലപ്പോൾ നമുക്ക് നല്ല തായും വരാം അല്ലെങ്കിൽ ദോഷമായി വരും അതുകൊണ്ടുതന്നെ ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വിഷയം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ എല്ലാവരുടെ അടുത്തും അലമാര ഉപയോഗിക്കുന്ന അവരാണല്ലോ അതുകൊണ്ടുതന്നെ നമ്മുടെ അലമാരയുടെ സ്ഥാനത്തിലും വലിയ ഒരു പങ്കു നമ്മുടെ ജീവിതത്തിൽ ഉണ്ട് അതുകൊണ്ട് തന്നെയാണ് ഞാൻ ഇനി ഈ വിഷയത്തെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എൻറെ സുഹൃത്തുക്കൾ എല്ലാവരും നിങ്ങളുടെ വിലപ്പെട്ട കുറച്ചുസമയം എനിക്കുവേണ്ടി ഒന്ന് ചെലവഴിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന ചില കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നത്.

Subscribe to get more videos :