Sunday, 20 December 2020

civil tech

ആരെങ്കിലും കഴിയുന്ന സഹായം ചെയ്ത് കൊടുക്കട്ടെ.


 





നമ്മൾ ദിവസംതോറും ഒട്ടേറെ കാഴ്ചകൾ കാണാറുണ്ട് അതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഞാൻ നിങ്ങൾക്കു മുമ്പിൽ ഇവിടെ കാണിക്കുന്നത് സ്വന്തം കുടുംബം നോക്കാൻ വേണ്ടി ജോലി ചെയ്യുന്ന ഒരു കുരുന്നിനെ ആണ് ഞാൻ ഈ നിങ്ങൾക്കു മുമ്പിൽ പരിചയപ്പെടുത്തുന്നത് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളോ എന്തെങ്കിലും ഈ കുരുന്നിനെ ചെയ്തുകൊടുക്കാൻ കഴിയുകയാണെങ്കിൽ വളരെയധികം നന്നായിരിക്കും സ്വന്തം കുടുംബത്തെ നോക്കാൻ ആയി കളിച്ചു നടക്കേണ്ട പ്രായത്തിൽ ജോലി എടുക്കുകയാണ് ഈ കുരുന്ന് ഇന്ന് നിങ്ങൾക്ക് മുമ്പിൽ ഞാൻ കാണിക്കുന്നത് ഗുരുവിനെ കുറിച്ചുള്ള ഒരു കാര്യമാണ് തീർച്ചയായും നിങ്ങൾ എല്ലാവരും നിങ്ങളുടെ കഴിവിനെ പരമാവധി സഹായിക്കണം.

Subscribe to get more videos :