Saturday, 12 December 2020

civil tech

നീരു വലിഞ്ഞ് പഴയ പോലെ ആകുവാൻ വേണ്ടി ഇത് തേക്കുക


 





ശരീരത്തിൽ രൂപപ്പെടുന്ന നീരു വലിഞ്ഞ് പഴയ പോലെ ആകുവാൻ വേണ്ടി യുള്ള ഒരു തരം ഒറ്റമൂലിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ട് എല്ലാവരും വളരെ ശ്രദ്ധാപൂർവ്വം കാണുക നമുക്കെല്ലാവർക്കും പല തരത്തിലുള്ള അപകടങ്ങൾ ബുദ്ധിമുട്ടുകളും സംഭവിക്കാറുണ്ട് ല്ലോ സംഭവിച്ചാൽ നമ്മുടെ ശരീരത്തിൽ നീര് രൂപപ്പെട്ടാൽ അത് പെട്ടെന്ന് മാറി പഴയ പോലെ ആവാൻ വേണ്ടി യുള്ള ഒരു ഒറ്റമൂലി ആണ് ഞാൻ ഇവിടെ വിശദീകരിക്കാൻ പോകുന്നത് അതുകൊണ്ട് എല്ലാ സുഹൃത്തുക്കൾക്കും ഇത് വളരെയധികം പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് എല്ലാവരും ഒന്ന് ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞ് സമയം എനിക്കു വേണ്ടി ചിലവഴിക്കുക.

Subscribe to get more videos :