Saturday, 12 December 2020

civil tech

ഇനി പേഴ്സ് നിറയെ കാശു നിറക്കാം അതെ സത്യമാണ്


 





ഒരു പേഴ്സ് പോലും ഉപയോഗിക്കാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല തീർച്ചയായും നമ്മുടെ പേഴ്സിൽ കാശില്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം അല്ലേ അതെ ഇന്നത്തെ കാലഘട്ടത്തിൽ ആളുകളുടെ കയ്യിൽ പേഴ്സിൽ കാശു ഇല്ലെങ്കിലും അവരുടെ പേഴ്സിൽ കാർഡുകൾ ഒരുപാട് ഉണ്ടായിരിക്കും ക്രെഡിറ്റ് കാർഡും അതുപോലെ ഡെബിറ്റ് കാർഡുമായി അപ്പൊ ഞാനെന്ന നിങ്ങൾക്കുവേണ്ടി ഇവിടെ വിശദീകരിക്കുന്നത് നിങ്ങളുടെ പേഴ്സിൽ പണം നിറയാൻ ഉം അതുപോലെതന്നെ സാമ്പത്തികമായി നല്ല ഒരു സ്ഥിതി നിങ്ങൾക്ക് ഉണ്ടാവാനും നിങ്ങളുടെ പേഴ്സ് നിങ്ങളെ വളരെയധികം സഹായിക്കുന്നതായിരിക്കും അതിനു വേണ്ടി ചെയ്യേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കാൻ പോകുന്നത് അപ്പോൾ നിങ്ങളെല്ലാവരും ഞാൻ ഞാൻ പറയുന്ന കാര്യം ഒന്ന് കുറച്ചുനേരം ശ്രദ്ധിക്കുക.

Subscribe to get more videos :