Monday, 28 December 2020

civil tech

മരം കൊണ്ടുള്ള വീട് നിങ്ങൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കണ്ടോളൂ


 





മരം കൊണ്ട് നിർമ്മിച്ച വീട് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് തീർച്ചയായും മരം കൊണ്ട് നിർമ്മിച്ച ഈ വീട് വളരെ രസകരമായ ഒരു വീടാണ് തീർച്ചയായും മരം ഉപയോഗിച്ച് വീട് നിർമിക്കാൻ എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു വീട് എവിടെ കാണിച്ചുതരുന്നത് വ്യത്യസ്തം ആയിട്ടുള്ള വീട് നിർമ്മാണം നിങ്ങൾ അറിഞ്ഞിരിക്കണം വെറും കല്ലും മണലും മാത്രം അല്ലാതെ മരം ഉപയോഗിച്ച് വീട് എങ്ങനെ നിർമിക്കാം എന്നുള്ള ഈ ഒരു കോൺസെപ്റ്റ് നിങ്ങളെ അറിയിക്കണമെന്ന് ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ ഇന്ന് ഈ ഒരു വീട് പരിചയപ്പെടുത്താം എന്ന് വിചാരിച്ച് തീർച്ചയായിട്ടും വ്യത്യസ്തങ്ങളായ ഉള്ള വീട് നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ വരുംദിവസങ്ങളിൽ നിങ്ങൾക്ക് നൽകുന്നതായിരിക്കും ഈ ഒരു വീട് നിങ്ങൾക്ക് ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ പ്രായം നിർദ്ദേശങ്ങളും എല്ലാം അറിയിക്കണം.

Subscribe to get more videos :