Monday, 28 December 2020

civil tech

വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തീർച്ചയായും ഈ വിവരങ്ങൾ ശ്രദ്ധിക്കുക


 





വിദ്യാർഥികൾ തീർച്ചയായും അറിയുവാൻ വേണ്ടി യുള്ള പൊതുവായ അറിവാണ് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും ജനുവരി മാസത്തോടുകൂടി ചില മാറ്റങ്ങൾ വരുകയാണ് അതായത് വിദ്യാഭ്യാസരംഗത്ത് ഈ ഒരു പൊതുവായ അറിവാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും വിദ്യാർത്ഥി സുഹൃത്തുക്കളെ ഈ കാര്യങ്ങൾ മനസ്സിലാക്കുക അതിനനുസരിച്ച് നിങ്ങൾ കാര്യങ്ങൾ മുന്നോട്ടുനീക്കുക തീർച്ചയായും കൊറോണോ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ വിദ്യാഭ്യാസ സ്ഥാപനം എന്തു ചെയ്യണം എന്നുള്ള പൊതുവായ അറിവാണ് ഇന്ന് ഇവിടെ എത്തിയിട്ടുള്ളത് അപ്പൊ ഈ വിശദാംശം ആണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക.

Subscribe to get more videos :