Monday, 14 December 2020

civil tech

നിങ്ങളിൽ എത്രപേർക്ക് നിങ്ങളുടെ കണ്ണിന് ചുറ്റും കറുപ്പ് കളർ ഉണ്ട്


 





നമ്മുടെ കണ്ണിനുചുറ്റും കണ്ടുവരുന്ന ഇരുണ്ട കളർ അത് ചിലപ്പോൾ പ്രായമുള്ള ആളുകൾക്ക് കണ്ടുവരുന്ന ഒന്നാണ് പക്ഷേ ഇന്ന് വളരെ ചെറുപ്പക്കാരിൽ പോലും ഈ ഒരു കറുപ്പ് സർക്കിൾ കണ്ടുവരുന്നുണ്ട് അതിനു വേണ്ട ഫലപ്രദമായ ചികിത്സ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഒരു ഇൻഫർമേഷൻ വളരെയധികം ഉപകരിക്കുമെന്ന് തന്നെ വിചാരിക്കുന്നു അതുപോലെതന്നെ നിങ്ങളെല്ലാവരും ചെയ്യേണ്ടത് ആയിട്ടുള്ള നിങ്ങളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ വിശദീകരിച്ചു തരുന്നുണ്ട് എല്ലാവർക്കും ആർക്കും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ഒരു റെഡി ആണ് ഞാൻ ഇവിടെ വിശദീകരിക്കുന്നത്.

Subscribe to get more videos :