Friday, 11 December 2020

civil tech

തൊലി വളരെ ഭംഗിയുള്ള ആവാൻ അറബികൾ ഉപയോഗിക്കുന്ന പൊടി


 





അറബികൾ പൊതുവേ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മുമ്പിലാണ് അതുകൊണ്ടുതന്നെ അവർ ഉപയോഗിക്കുന്ന സൗന്ദര്യ വർധന വസ്തുക്കൾ വളരെ അധികം വിലപിടിപ്പുള്ളതും അതുപോലെതന്നെ വളരെയധികം ബുദ്ധിമുട്ടുകൾ ഇല്ലാത്തതുമാണ് നിങ്ങൾക്കിവിടെ പറഞ്ഞുതരുന്നത് അറബികൾ വെളുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പൊടിയാണ് ഞാൻ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഒരു പൊടി വളരെയധികം ഉപകാരം ആയ ഒരു സാധനമാണ് എന്തായാലും അറബികളുടെ സൗന്ദര്യത്തിന് രഹസ്യം നോക്കി നമ്മൾക്കും ഒന്ന് ശ്രമിച്ചു നോക്കിയാലോ അതെ നമുക്കും ഒന്ന് ശ്രമിച്ചു നോക്കാം നമ്മുടെ കളറും മാറുകയാണെങ്കിൽ നമുക്കും സൗന്ദര്യം ഉള്ളവരായി നടന്നൂടെ.

Subscribe to get more videos :