Friday, 18 December 2020

civil tech

ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വരുന്നു


 





തീർച്ചയായും നിങ്ങൾ എല്ലാവരും പുതിയ കേന്ദ്ര നിയമത്തെക്കുറിച്ച് അറിയേണ്ടതാണ് നമ്മളെല്ലാവരും ഇന്ന് സിംകാർഡും അതുപോലെ മൊബൈൽ ഫോണും ഒക്കെ ഉപയോഗിക്കുന്നവർ ആണല്ലോ വളരെ പ്രധാനപ്പെട്ട പുതിയ കേന്ദ്രനിയമം പ്രാബല്യത്തിൽ വരുന്നത് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം ഒരു വിഷയമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ നിങ്ങൾക്ക് വേണ്ടി വിശദീകരിച്ചിരുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഒരു പുതിയ ഇൻഫോർമേഷൻ അറിയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആയതുകൊണ്ടാണ് അപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന സുഹൃത്തുക്കൾ ഒന്നോ അതിൽ കൂടുതലോ സിം കാർഡ് ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കുക കൂടുതൽ വിശദാംശങ്ങൾ ഞാൻ അടിയിൽ വിശദീകരിക്കുന്നുണ്ട്.

Subscribe to get more videos :