Friday, 11 December 2020

civil tech

ബാങ്ക് ഇടപാട് നടത്തുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക


 





നമ്മളെല്ലാവരും ബാങ്ക് ഇടപാടുകൾ നടത്തുന്ന സുഹൃത്തുക്കൾ ആണല്ലോ അതുപോലെ തന്നെ നമുക്ക് പലതരത്തിലുള്ള ഇടപാടുകളും ബാങ്കിൽ ഉണ്ടാകും അതുകൊണ്ട് ഞാൻ ഇന്ന് പറയുന്ന ഇൻഫർമേഷൻ എല്ലാവരും വളരെ ശ്രദ്ധാപൂർവ്വം കേൾക്കുന്നല്ലോ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇന്ന് ഞാൻ നിങ്ങളോട് പങ്ക് വയ്ക്കുന്നത് ബാങ്കിടപാട് ചെയ്യുന്നവർ ശ്രദ്ധിക്കുക കാരണം എന്തെന്ന് വെച്ചാൽ ബാങ്ക് ഇടപാട് മായി ബന്ധപ്പെട്ടുള്ള പുതിയ ഒരു അപ്ലിക്കേഷൻ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ പറഞ്ഞു തരുന്നത് അത് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രധാനകാര്യം ആണ് ഞാൻ എൻറെ സുഹൃത്തുക്കൾക്ക് വേണ്ടി ഇന്നിവിടെ പങ്കുവെക്കാനാഗ്രഹിക്കുന്ന തുകൊണ്ട് തീർച്ചയായും ബാങ്ക് ഇടപാടുകൾ ചെയ്യുന്ന സുഹൃത്തുക്കൾ എല്ലാവരും വളരെ അധികം ശ്രദ്ധാപൂർവ്വം വിഷയം മനസ്സിലാക്കുക അതിനുശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ബാങ്കിൽ പോയി ഉടനടി ചെയ്യുക.

Subscribe to get more videos :