Saturday, 19 December 2020

civil tech

നിങ്ങളും ആഗ്രഹിക്കാറില്ലേ സ്വന്തമായൊരു വീട്


 





ഒരു വീട് സ്വപ്നം കാണാത്തവരായി ആരും ഇല്ല അതുകൊണ്ടുതന്നെ ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ കാണിച്ചുതരാൻ പോകുന്നത് വളരെ ലളിതമായി നിർമ്മിക്കാൻ കഴിയുന്ന ഒരു കൊച്ചു വീടാണ് തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിസൈനാണ് ഈ വീടിന് കൊടുത്തിരിക്കുന്നത് ഒരു കൊച്ചു കുടുംബത്തിനും താമസിക്കാൻ കഴിയുന്ന തരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണിത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ പ്രേക്ഷകർക്കും ഈ വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞാനിവിടെ നൽകിയിട്ടുണ്ട് നിങ്ങൾക്ക് എല്ലാവർക്കും ഈ വീട് ഇഷ്ടമായോ ആവുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് തീർച്ചയായും പുതിയ തരം വീടുകൾ കുറിച്ചുള്ള ഒട്ടേറെ കാര്യങ്ങൾ വരുംദിവസങ്ങളിൽ നിങ്ങൾക്കായി നൽകുന്നതാണ്.

Subscribe to get more videos :