Saturday, 19 December 2020

civil tech

വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഇനി മുതൽ നിങ്ങൾക്ക് എല്ലാ തരം ബില്ലുകളും അടക്കാം


 





തീർച്ചയായും ഇനി മുതൽ നിങ്ങൾക്ക് നിങ്ങളുടെ എല്ലാത്തരം ബില്ലുകളും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ അടയ്ക്കാവുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി യുടെ പറഞ്ഞുതരുന്നത് ആരും പുറത്തുപോയി ബുദ്ധിമുട്ടേണ്ട നിങ്ങൾക്ക് നിങ്ങളുടെ ഏതുതരം ബില്ലുകളും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് അടയ്ക്കാവുന്ന രീതിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ വിശദീകരിച്ചിരുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുമല്ലോ ഇന്നത്തെ പ്രത്യേകിച്ച് ഒരു കൊറോണ സാഹചര്യത്തിൽ തീർച്ചയായും നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പുറത്തു പോകാതിരിക്കുന്നതാണ് നല്ലത് അതുകൊണ്ടുതന്നെ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറയുന്ന കാര്യം വളരെയധികം ഉപകാരപ്രദമാകുമെന്ന് തന്നെ വിചാരിക്കുന്നു നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :