Saturday, 19 December 2020

civil tech

ഏഴര ലക്ഷം രൂപയ്ക്ക് നിർമ്മിച്ച രണ്ട് ബെഡ്റൂമുള്ള വീട് ആണ് ഇഷ്ടമായാൽ കമൻറ് ചെയ്യുക


 





ഏഴര ലക്ഷം രൂപയ്ക്ക് നിർമ്മിച്ച രണ്ട് ബെഡ്റൂം ഉള്ള വീട് ആണ് ഇഷ്ടമായാൽ കമൻറ് ചെയ്യുക തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകുന്ന വീടാണ് അതുകൊണ്ടുതന്നെയാണ് ഈ വീട് ഞാനിന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ട് എൻറെ എല്ലാ സുഹൃത്തുക്കളും ഒന്ന് ശ്രദ്ധിക്കുക അതായത് രണ്ട് ബെഡ്റൂം ഉള്ള 500 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടാണ് ഞാനിന്ന് നിങ്ങൾക്കുവേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ വീട് ഇഷ്ടമായോ എന്ന് തന്നെ ഞാൻ വിചാരിക്കുന്നു അതായത് മൊത്തം ചെലവ് എന്നുപറയുന്നത് ഏഴര ലക്ഷം രൂപയാണ് അതുകൊണ്ടുതന്നെ ഒരു ചെറിയ വീട് സ്വപ്നം കാണുന്ന സുഹൃത്തുക്കൾ കയ്യിൽ ഒതുക്കാവുന്ന വീടാണ് ഇത് എന്ന് ഞാൻ വിചാരിക്കുന്നു അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്നും അതിനോടൊപ്പം തന്നെ പറയുന്നു.

Subscribe to get more videos :