Friday, 18 December 2020

civil tech

നിങ്ങൾക്കും അന്തിയുറങ്ങാൻ ഒരു വീടു വേണ്ടേ ഇഷ്ടപ്പെട്ടാൽ കമൻറ് ചെയ്യുക


 





അന്തിയുറങ്ങാൻ ഒരു വീട് വേണ്ടേ തീർച്ചയായും എല്ലാവരുടേയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് അതെ നമ്മളിൽ ഒരു വീട് വെക്കാൻ ആഗ്രഹിച്ചു നടക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട് ചിലപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് വീട് എന്ന സ്വപ്നം വളരെ വിദൂരമാണ് എങ്കിൽ ഞാൻ നിങ്ങൾക്ക് വേണ്ടി തീർച്ചയായും പറഞ്ഞു തരുന്ന കാര്യങ്ങൾ നിങ്ങൾക്ക് വളരെ ചിലവ് കുറച്ചു നിർമ്മിക്കാൻ സാധിക്കും എന്നതും അതുപോലെതന്നെ നിങ്ങളുടെ മനസ്സിൽ ഇണങ്ങുന്ന സൗകര്യങ്ങളോടുകൂടിയ വീടിനെക്കുറിച്ചും ഒക്കെയാണ് ഞാൻ നിങ്ങൾക്ക് പൊതുവേ ഇവിടെ പറയാറുള്ളത് അതുകൊണ്ടുതന്നെ എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഞാനീ പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെയധികം ഉപകാരം ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത് അതുകൊണ്ട് നമുക്ക് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറയാൻ പോകുന്ന വീടിനെ കുറിച്ച് ഒന്ന് വിശദമായി പരിശോധിക്കാം ശേഷം നിങ്ങൾക്ക് ഈ വീട് ഇഷ്ടമായോ ആവുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

Subscribe to get more videos :