Friday, 11 December 2020

civil tech

മിണ്ടാപ്രാണി ആയതുകൊണ്ട് എന്തു ക്രൂരതയും ചെയ്യാമോ


 





മിണ്ടാപ്രാണി ആയതുകൊണ്ട് എന്ത് ക്രൂരതയും ചെയ്യുകയാണോ അതെന്താണ് നമ്മുടെ ആളുകൾ ഇങ്ങനെ പെരുമാറുന്നത് അതും ജീവികളാണ് അതെ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് വളരെ വിഷമം നൽകുന്ന ഒരു കാഴ്ചയെ കുറിച്ചാണ് തീർച്ചയായും നിങ്ങൾ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ അറിയിക്കണം ഒരു മിണ്ടാപ്രാണിയെ കൊടും ക്രൂരത ചെയ്യുന്ന ഒരു കാഴ്ചയാണ് ഞാൻ ഇന്ന് നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായിട്ടും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഇതിനെതിരെ നിങ്ങളുടെ പ്രതികരണം അറിയിക്കണം നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള പ്രവണതകൾ ഇനി ഒരിക്കലും ഉണ്ടാവാൻ പാടില്ല അതുകൊണ്ട് തന്നെ നിങ്ങളെല്ലാവരും നിങ്ങളുടെ ശബ്ദമുയർത്തുക തീർച്ചയായിട്ടും എല്ലാവരും ഇതിനെതിരെ പ്രതികരിക്കുമെന്ന് ഒരു വിശ്വാസത്തോടുകൂടി ഞാൻ ഈ വിഷയത്തെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു.

Subscribe to get more videos :