Saturday, 19 December 2020

civil tech

എല്ലാ പണിയും കഴിഞ്ഞപ്പോൾ വെറും ആറു ലക്ഷം രൂപയാണ് ചിലവായത് ഇഷ്ടം ആവുകയാണെങ്കിൽ കമൻറ് ചെയ്യുക


 





വെറും ആറു ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച വീടാണ് ഇത് തീർച്ചയായും എല്ലാ വർക്കും കഴിഞ്ഞപ്പോൾ ആറു ലക്ഷം രൂപ മാത്രമേ ചിലവ് വന്നുള്ളൂ ഈ ഒരു വീട് നിങ്ങൾക്കിഷ്ടം ആവുകയാണെങ്കിൽ നിങ്ങൾ കമൻറ് ചെയ്യുക തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇതുപോലുള്ള വളരെ ചിലവ് കുറഞ്ഞ വീട് നിർമിക്കാൻ സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്ന വീട് എല്ലാവർക്കും ഇഷ്ടമാവും എന്ന് വിചാരിക്കുന്നു അതായത് ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ ആവശ്യമായ തരത്തിലുള്ള വീടാണിത് അതുകൊണ്ടുതന്നെയാണ് ഇത്ര ചെലവിൽ നിർമ്മിച്ചിട്ടുള്ളത് നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു കൊച്ചു കുടുംബത്തിന് ജീവിക്കാനാവശ്യമായ എല്ലാതരം സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട് അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇഷ്ടം ആവുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ അഭിപ്രായം അറിയിക്കുക.

Subscribe to get more videos :