Saturday, 12 December 2020

civil tech

കൊറോണ വാക്സിൻ സൗജന്യമായി കേരളത്തിലെ ജനങ്ങൾക്ക് നൽകപ്പെടും


 





കൊറോണ വാക്സിൻ നമ്മുടെ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യും എന്നാണ് നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളത് വാക്സിൻ എപ്പോ ലഭിക്കുമെന്നോ അതുപോലെതന്നെ അതിൻറെ ലഭ്യത എത്രത്തോളമാണെന്ന് എന്നുള്ള ഒരു അറിവ് ലഭ്യമായിട്ടില്ല എങ്കിലും ലഭ്യമായി തുടങ്ങിയാൽ ഉടൻ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യും എന്നുള്ള വളരെ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് നമ്മുടെ മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്.

Subscribe to get more videos :