Monday, 14 December 2020

civil tech

ശരീരത്തിൻറെ ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുള്ളവർ കമൻറ് ചെയ്യുക


 





ശരീരത്തിൻറെ സൗന്ദര്യം എന്ന് പറയുന്നത് വളരെ പ്രധാനം ഉള്ള ഒരു കാര്യമാണ് തീർച്ചയായും നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളും അവരുടെ ആരോഗ്യവും അതുപോലെതന്നെ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നവർ ആണല്ലോ സൗന്ദര്യം എന്ന് പറയുമ്പോൾ പല ആളുകളും ഇന്ന് ഒരു കാര്യത്തിൽ വിഷമിക്കുന്ന ആളുകളാണ് അതായത് അവർ പൊതുവേ കുള്ളന്മാർ ആയിരിക്കും കുള്ളന്മാർ എന്നു പറഞ്ഞു കഴിഞ്ഞാൽ നീളം കുറഞ്ഞ വ്യക്തികൾ അത് ജന്മനാ അവർക്ക് ദൈവം കൊടുക്കുന്ന കാര്യമാണെങ്കിലും പക്ഷെ നമ്മുടെ ശരീരപ്രകൃതിക്ക് അനുസരിച്ച് നമുക്ക് പലതരത്തിലുള്ള കാര്യങ്ങളും ചെയ്ത് നമ്മുടെ നീളം നമുക്ക് വർധിപ്പിക്കാൻ കഴിയുന്നതാണ് അതുകൊണ്ടുതന്നെ ഈയൊരു വിഷയത്തെ കുറിച്ചാണ് ഞാൻ ഇന്ന് നിങ്ങൾ ആളുമായി ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഇൻഫോർമേഷൻ വളരെയധികം ഉപകാരപ്രദമാകുമെന്ന് വിചാരിക്കുന്നു.

Subscribe to get more videos :