Monday, 28 December 2020

civil tech

ഒരിക്കലും ആരെയും അമിതമായി വിശ്വസിക്കരുത്..


 





ഹായ് ഒരിക്കലും നിങ്ങൾ ആരെയും അമിതമായി വിശ്വസിക്കരുത് എന്നുള്ള ഒരു പാഠമാണ് ഞാൻ ആദ്യമേ നിങ്ങളോട് പറയുന്നത് തീർച്ചയായും നമ്മളുടെ കൂടെ നിന്ന് ചതിക്കുന്ന അവരെക്കുറിച്ച് നമ്മൾ മനസിലാക്കിയിരിക്കണം കാരണം നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കളായി കാണുന്ന ആളുകളിൽ നിന്നും നമുക്ക് ചതി പറ്റുമ്പോൾ തീർച്ചയായും അത് നമുക്ക് താങ്ങാൻ കഴിയില്ല മാനസികമായും എല്ലാ രീതിയിലും അത് നമ്മളെ വളരെയധികം തളർത്തിക്കളയും അതുകൊണ്ട് ഒരു കാരണവശാലും അമിതമായ ആരെയും വിശ്വസിക്കരുത് എന്നുള്ള ഒരു പാഠമാണ് ഞാനെന്ന നിങ്ങൾക്ക് വേണ്ടി യുടെ വിശദീകരിച്ചത് അതുകൊണ്ടുതന്നെ തീർച്ചയായും നമ്മുടെ കൂടെ നടന്നത് നമ്മുടെ ചതിക്കുന്ന ആളുകളുടെ ലക്ഷണങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ വിശദീകരിച്ചു തരുന്നത് അതുകൊണ്ടുതന്നെ എൻറെ എല്ലാ കൂട്ടുകാർക്കും വളരെയധികം തമായ ഇൻഫർമേഷൻ നിങ്ങൾ ഉപയോഗിക്കുക തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയധികം ഗുണകരം ആയിട്ടുള്ള കാര്യമാണ് ഇത് നിങ്ങൾ ഒരു കാരണവശാലും മിസ്സ് ചെയ്യരുത്.

Subscribe to get more videos :