Sunday, 13 December 2020

civil tech

നിങ്ങൾക്ക് കൈയിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ എങ്കിൽ സൂക്ഷിക്കുക


 





ഇടയ്ക്കിടയ്ക്ക് കൈയിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ നിങ്ങൾക്ക് തീർച്ചയായും കയ്യിൽ തരിപ്പോ അതുപോലെതന്നെ കൈ എന്ത് പറയാം തടയുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ അത് ഗൗരവമായി കാണേണ്ടതാണ് അതിനെക്കുറിച്ചുള്ള വളരെ പൊതുവായ കാര്യമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കാൻ പോകുന്നത് തീർച്ചയായിട്ടും എല്ലാ സുഹൃത്തുക്കളും വളരെയധികം ഗൗരവത്തോടുകൂടി ഒരു വിഷയത്തെ നോക്കി കാണണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് തീർച്ചയായും നമ്മുടെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങളാണ് അതുകൊണ്ടുതന്നെ നിങ്ങൾ ആരും ഇത് ഒരു ചെറിയ ഒരു ശ്രദ്ധയില്ലാതെ വിടരുത്.

Subscribe to get more videos :