Sunday, 13 December 2020

civil tech

ഒറ്റത്തവണ ഉപയോഗിക്കുന്നതിലൂടെ കെട്ടികിടക്കുന്ന കഫം മലത്തിലൂടെ കളയാവുന്നതാണ്


 





ഒരു പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ശരീരത്തിൽ കെട്ടികിടക്കുന്ന കഫം അലിഞ്ഞു മലത്തിലൂടെ പോകുന്ന തരത്തിലുള്ള ഒരു മരുന്നാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നത് തീർച്ചയായും ഈ ഒരു തണുത്ത കാലാവസ്ഥ ഉള്ള സമയത്ത് നമുക്ക് പല തരത്തിലുള്ള ചുമയും കഫ കെട്ടിന് പനിയും എല്ലാം ഉണ്ടാകും തീർച്ചയായും ഈയൊരു കാലാവസ്ഥക്ക് അനുയോജ്യമായ തരത്തിലുള്ള നമ്മുടെ നമ്മുടെ നമ്മുടെ ശരീരം പാലിക്കാൻ തീർച്ചയായും ഞാൻ ഈ പറയുന്ന മരുന്ന് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നായിരിക്കും അതുകൊണ്ടുതന്നെ കഫകെട്ടു ബുദ്ധിമുട്ടുന്ന സുഹൃത്തുക്കളെ ഞാൻ ഈ പറയുന്ന മരുന്ന് ഉണ്ടാക്കി നോക്കി ഉപയോഗിക്കുക തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയധികം ഫലം ചെയ്യുന്ന മരുന്നാണിത്.

Subscribe to get more videos :