Saturday, 12 December 2020

civil tech

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് നിങ്ങളുടെ ഉത്തരം കമൻറ് ചെയ്യുക


 





കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നുള്ള വളരെ കൗതുകകരമായ ആയിട്ടുള്ള ഒരു കാര്യമായാണ് ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിട്ടുള്ള തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം ചിലപ്പോൾ നിങ്ങൾക്ക് ഇത് ഒരു കളി തമാശയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ആ രീതിയിൽ എടുത്തോളൂ നോ പ്രോബ്ലം തീർച്ചയായിട്ടും എൻറെ എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു ദിവസം ആശംസിക്കുന്നു അതുപോലെതന്നെ ഞാനീ ചോദിക്കുന്ന കാര്യം അതായത് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നുള്ള ഈ കൗതുകകരമായ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരങ്ങൾ നിങ്ങളെ അറിയിക്കും എന്നുള്ള ഒരു വിശ്വാസത്തോടുകൂടി എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു.

Subscribe to get more videos :