Saturday, 12 December 2020

civil tech

കോഴി മുട്ട ഉപയോഗിച്ച് ഇനി പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ


 





കോഴി മുട്ട ഉപയോഗിച്ച് നിങ്ങൾക്കു വൈകുന്നേരങ്ങളിൽ ഇനി ഈ ഒരു സ്നാക്ക് ഉണ്ടാക്കി നോക്കുക തീർച്ചയായും നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ കോഴിമുട്ട ഉണ്ടാവുമല്ലോ അത് ഉപയോഗിച്ച് വ്യത്യസ്തമായ ഒരു പലഹാരം ഉണ്ടാക്കാൻ ഉള്ള വഴിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിക്കുന്നത് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വളരെ എളുപ്പത്തിലും അതുപോലെതന്നെ ചിലവ് കുറഞ്ഞു ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ് ഞാൻ ഇന്നു നിങ്ങൾക്കു വേണ്ടി വിശദീകരിക്കാൻ പോകുന്നത് തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ട യാണെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും വേണം.

Subscribe to get more videos :