Monday, 14 December 2020

civil tech

നിങ്ങൾ ചെറുപയർ ദോശ കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇവിടെ വരൂ


 





സാധാരണയായി നമ്മൾ പലതരം ദോശകൾ കഴിക്കാറുണ്ട് പൊതുവേ കേരളീയർ ആയതുകൊണ്ട് നമുക്ക് രുചിയേറിയ ഭക്ഷണം ധാരാളം കിട്ടുന്നുണ്ട് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നത് വളരെ വ്യത്യസ്തമായ ഒരു ദോശ ഉണ്ടാക്കുന്ന രീതിയാണ് അതുകൊണ്ടുതന്നെ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന ആയിരിക്കാം എങ്കിലും ഒന്ന് ശ്രദ്ധിക്കൂ ചെറുപയർ ഉപയോഗിച്ച് ദോശ ഉണ്ടാക്കുന്ന ഒരു രീതിയാണ് ഞാൻ ഇനി നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് തീർച്ചയായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുമെന്ന് തന്നെ വിചാരിക്കുന്നു.

Subscribe to get more videos :