Monday, 14 December 2020

civil tech

ബഡ്ജറ്റ് വളരെക്കുറച്ച് നിർമ്മിച്ച വീടാണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇഷ്ടമാണോ


 





വളരെയധികം ചിലവ് കുറച്ച് നിർമ്മിക്കാവുന്ന വീടുകളിൽ ഒരുപാടു വീടുകൾ ഞാൻ ഇതുവരെ നിങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു പലരുമായും ഞാൻ നിരന്തരം സംഭവിക്കാറുണ്ട് അതായത് ഒട്ടുമിക്ക ആളുകളും അവരുടെ സംശയങ്ങളും അതായത് അവരുടെ ഒരു സ്ഥലത്ത് എത്ര സ്ക്വയർ ഫീറ്റ് വീട് വെക്കാം അതുപോലെതന്നെ എത്ര ചിലവ് വരും അതുപോലെതന്നെ പ്ലാൻ അതുപോലെ തന്നെ പല കാര്യങ്ങളും ആവശ്യപ്പെട്ട പല സുഹൃത്തുക്കളും എന്നോട് ബന്ധപ്പെടാറുണ്ട് എങ്കിൽ തന്നെ ഞാൻ നിങ്ങൾക്ക് വിശദീകരിച്ചു തരുന്ന കാര്യങ്ങൾ തീർച്ചയായിട്ടും നിങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് അതായത് നിങ്ങൾ ഇപ്പോൾ കേരളത്തിൽ ജീവിക്കുന്ന ആളുകൾ പല ആളുകളും പലതരം ജില്ലക്കാർ ആയിരിക്കുമല്ലോ അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ആളുകളുമായി ഭാവിയിൽ അല്ലെങ്കിൽ ഇപ്പോഴേ വീടുവയ്ക്കാനും അതുപോലെതന്നെ എന്തെങ്കിലും കാര്യത്തിന് ഇടപെടുകയാണ് എങ്കിൽ നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഞാൻ നിങ്ങൾക്ക് പങ്കു വെക്കുന്നത് നിങ്ങൾ അവരുമായിട്ട് സംസാരിക്കുമ്പോൾ നിങ്ങൾ സംസാരിക്കുന്ന കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു അറിവും ഉണ്ടാവണമെന്ന് അറിവാണ് ഞാൻ ഇവിടെ നിങ്ങൾക്ക് പങ്കുവയ്ക്കുന്നത്.

Subscribe to get more videos :