Sunday, 13 December 2020

civil tech

കയ്യിൽ കാശ് ഇല്ലേ എങ്കിൽ ഇനി നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്ക് വീടുണ്ടാക്കാൻ ഉള്ള വഴി പറഞ്ഞു തരാം


 





കാശില്ലാതെ ബുദ്ധിമുട്ടുന്ന സുഹൃത്തുക്കൾക്ക് വളരെയധികം ഗുണകരമായ ഒരു കാര്യമാണ് ഞാൻ ഇവിടെ ഇന്ന് വിശദീകരിക്കുന്നത് തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വീട് നിർമിക്കാൻ ഞാൻ നിങ്ങളെ സഹായിക്കുന്നതാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ ആഗ്രഹം പറഞ്ഞു തരിക എനിക്കൊരു വീട് വെക്കുകയാണെങ്കിൽ നിങ്ങൾക്ക് ഏതുതരത്തിലുള്ള വീട് ആവണം എത്ര റൂം വേണം അതുപോലെതന്നെ എന്തൊക്കെ സൗകര്യങ്ങൾ വേണമെങ്കിൽ എത്ര രൂപ ചിലവിൽ നിൽക്കണം എല്ലാതരം കാര്യങ്ങളും ഞാൻ നിങ്ങൾക്കുവേണ്ടി വിശദീകരിച്ചു തരുവാൻ സന്നദ്ധനാണ് തീർച്ചയായിട്ടും നിങ്ങളുടെ സംശയങ്ങൾ ഓ അല്ലെങ്കിൽ നിങ്ങൾക്കുള്ള എന്ത് സഹായം വേണമെങ്കിലും ചോദിക്കാവുന്നതാണ്.

Subscribe to get more videos :