Sunday, 13 December 2020

civil tech

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഒറ്റ നില വീടാണ് ഇഷ്ടമായാൽ കമൻറ് ചെയ്യുക


 





എല്ലാ സൗകര്യങ്ങളോടും കൂടിയ വളരെ വ്യത്യസ്തമായ ഒരു വീടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ വീട് ഇഷ്ടമാവും എന്ന് ഞാൻ വിചാരിക്കുന്നു അതുപോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടേതായ ഐഡിയ അല്ലെങ്കിൽ എനിക്ക് ഇതുപോലെയുള്ള പ്ലാൻ വേണം അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഡിസൈൻ വേണം അങ്ങനെ പലതരം ആഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് ഞങ്ങളുമായി പങ്കുവയ്ക്കുക തീർച്ചയായിട്ടും ഇനിയുള്ള വിശദാംശങ്ങളിൽ കൂടുതലായും നിങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള വീടിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതായിരിക്കും അതുപോലെതന്നെ ഞാൻ കൂടുതലായിട്ട് എപ്പോഴും ശ്രദ്ധിക്കാനുള്ളത് വളരെ ചിലവ് കുറഞ്ഞ നിർമ്മിക്കാൻ കഴിയുന്ന വീടുകൾ നിങ്ങൾക്ക് വിശദീകരിച്ചു തരുക നിങ്ങളുടെ മുമ്പിൽ എത്തിക്കുക എന്നുള്ളതാണ് അതുകൊണ്ടുതന്നെ ഞാൻ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്ന വീടുകൾ വളരെയധികം കുറഞ്ഞ ചെലവിൽ നിർമിക്കാൻ സാധിക്കുന്ന വീടുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Subscribe to get more videos :