Wednesday, 20 January 2021

civil tech

18 ലക്ഷം രൂപ നിങ്ങളുടെ കയ്യിൽ ഉണ്ടോ എങ്കിൽ നിങ്ങൾക്കും ഇതുപോലെ ഒരു വീട് നിർമിക്കാം


 





വീട് നിർമ്മിക്കാൻ ആവശ്യമായ തുക കയ്യിൽ വെച്ച് നിങ്ങൾ നടക്കേണ്ട കാരണം നിങ്ങൾക്ക് ഒരു വീട് നിർമ്മിക്കുമ്പോൾ തീർച്ചയായിട്ടും നിങ്ങളുടെ ബഡ്ജറ്റ് എന്ന് പറയുന്നത് വലിയൊരു പ്രശ്നമാണ് അപ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ ഒരു ഡിസൈൻ തയ്യാറാക്കുക അതിനനുസരിച്ച് ഒരു എസ്റിമേഷൻ ഉണ്ടാക്കുക ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എത്ര രൂപ ചിലവാകും എന്നുള്ള ഒരു ഐഡിയ ആദ്യം കിട്ടും അതിനുശേഷം നിങ്ങൾ എന്തു ചെയ്യുക മെറ്റീരിയൽ കോസ്റ്റർ എടുക്കുക തീർച്ചയായിട്ടും ഇത്തരത്തിലുള്ള വളരെ പൊതുവായിട്ടുള്ള പ്രധാനമായിട്ടുള്ള കാര്യങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി യുടെ പറഞ്ഞുതരുന്നത് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അപ്പൊ നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം നിങ്ങൾക്കിഷ്ടം ആവുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും ഞങ്ങൾക്കുവേണ്ടി പങ്കുവയ്ക്കണം തീർച്ചയായും ഇതുപോലുള്ള നല്ല തരം വീടുകൾ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ നിങ്ങൾക്ക് ഞങ്ങൾ നൽകുന്നതായിരിക്കും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു.

Subscribe to get more videos :